കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിന്റവിട സിത്താര വീട്ടിൽ സുധാകരൻ നമ്പ്യർ (75) നിര്യാതനായി. ഭാര്യ: പരേതയായ സീതാലക്ഷ്മി. മകൻ: സംഗീത്. മരുമകൾ: നീതു.