കാങ്കോൽ: എരമം നോർത്തിലെ മാവില താഴെകല്ലിട കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടക്കൽ ദേർമ്മൻ നമ്പ്യാർ. മക്കൾ: സാവിത്രി (പ്രാപൊയിൽ), ദേവി, നന്ദിനി, ശ്രീധരൻ (ടൈലർ, എ.കെ.ടി.എ മാത്തിൽ യൂനിറ്റ് സെക്രട്ടറി), പരേതരായ ബാലകൃഷ്ണൻ, പത്മാക്ഷി. മരുമക്കൾ: രമണി, ലളിത, പരേതരായ നാരായണൻ, കുഞ്ഞപ്പൻ, കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, കൃഷ്ണൻ.