പെരിങ്ങത്തൂർ: കരിയാട് വി.കെ.സി പള്ളിക്ക് സമീപം കൊറോത്ത് കുഞ്ഞബ്ദുല്ല (78) നിര്യാതനായി. കരിയാട് ബൈത്തുസ്സകാത്ത് പ്രസിഡന്റായിരുന്നു. ദീർഘകാലം ഖത്തറിൽ ആംഡ് ഫോഴ്സിൽ ജോലി ചെയ്തിരുന്നു. ഭാര്യ: അസ്മ. മക്കൾ: സുഹൈൽ, സുനീർ, സഹീർ (ഇരുവരും ഖത്തർ), സുമയ്യ. മരുമക്കൾ: ഷൈനൂജ്, സീനത്ത്, നഫീറ ബാനു, ജെസ്മില. സഹോദരങ്ങൾ: മമ്മൂട്ടി, പരേതനായ മൊയ്തു.