കണ്ണൂർ: താഴെ ചൊവ്വ തങ്കേക്കുന്ന് റോഡിൽ എളമ്പിലാട്ട് ആയിഷ (66) നിര്യാതയായി. പരേതരായ അബ്ദുൽ ഖാദർ-ആസീമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: സമീർ, സഹീർ, ശംസീർ, അജീർ, സമീറ. മരുമക്കൾ: ലത്തീഫ്, റസീന, സബീന, ജസീന, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല, സത്താർ, ഫാത്തിബി, പരേതനായ ഹുസൈൻ കുഞ്ഞി.