കണ്ണൂർ: മേലെചൊവ്വ പാറമ്മൽ ഹൗസിലെ വി. ശ്രീലത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ഭാസ്കരൻ. മക്കൾ: റെജിൻ (ദുബൈ), ജോന, നിഷിൽ, ഷനിൽ. സഹോദരി: വി. നളിനി (അഴിക്കോട്). സഞ്ചയനം വെള്ളിയാഴ്ച.