തലശ്ശേരി: പുന്നോൽ മുരിക്കോളി കാട്ടിൽ നബീസു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർകുട്ടി.മക്കൾ: ഷർമിള, ഷെറിൻ. മരുമക്കൾ: റഷീദ്, അനീസ്. സഹോദരങ്ങൾ: സുബൈർ, പരേതനായ അബ്ദുല്ല.