മയ്യിൽ: അരിമ്പ്രയിലെ എം. വിമല (66) നിര്യാതയായി. ഭർത്താവ്: കെ.വി. ഭാസ്കരൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്). മക്കൾ: സന്തോഷ്, പ്രദീപൻ, സജേഷ്. മരുമക്കൾ: നീന (മുട്ടന്നൂർ), റിയ (പട്ടുവം), സുനിത (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: യശോദ, ചന്ദ്രിക, തങ്കമണി, രാജൻ, പരേതരായ കുഞ്ഞിരാമൻ, പത്മനാഭൻ.