മീഞ്ചന്ത: പരേതനായ പരീതിന്റെ ഭാര്യ കണ്ണംകുളങ്ങര നഫീസ (88) മീഞ്ചന്ത ആശ്രമം ഹിന്ദി കോളജിന് പിൻവശമുള്ള മകളുടെ വസതിയിൽ നിര്യാതനായി. മക്കൾ: കുഞ്ഞുമോൻ (സൗദി), റഷീദ്, സാജിറ. മരുമക്കൾ: അബ്ദുൽ ഗഫൂർ (ഹോളിവുഡ് ചപ്പൽസ്), ജസീറ ബാനു, റിൻസ.