കോഴിക്കോട്: വെസ്റ്റ്ഹിൽ ശാന്തി നഗർ കോളനിയിൽ പരേതനായ വേലയൻ മകൻ കണ്ണൻ (58) നിര്യാതനായി.ഭാര്യ: ആമ്മാസി, മക്കൾ: ശിവരാജ്, കാർത്തികേയൻ, ശ്രീനിവാസൻ, ശ്രീകുട്ടൻ, മഞ്ജു. മരുമക്കൾ: മാരിയമ്മ, ചിത്രാ, ശ്രുതി, ചിന്നു, അജിത്ത്.സംസ്കാരം വ്യാഴാഴ്ച 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.