പയ്യോളി: ഇരിങ്ങൽ പുന്നോട്ടിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അമൃത (പ്രഥമാധ്യാപിക, ഇരിങ്ങൽ അരുണോദയം സ്കൂൾ), അരുൺ (ബിസിനസ്). മരുമക്കൾ: അനൂപ് (ജൂനിയർ സൂപ്രണ്ട് എജുക്കേഷൻ ഡിപ്പാർട്ടിമെന്റ്), ആൻസി (അസി. പ്രഫസർ മണിയൂർ എൻജിനീയറിങ് കോളജ്). സഹോദരങ്ങൾ: വിജയൻ, ഗിരിജ, രാജി, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.