തിരുവള്ളൂർ: പൊന്നാരത്തുമ്മൽ ശങ്കരൻ (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വരുൺ, രമ്യ. മരുമക്കൾ: അനഘ, വിജിഷ് ( ശാന്തിനഗർ). സഹോദരങ്ങൾ: കണ്ണൻ (വളയം) പരേതനായ കണാരൻ, ശ്രീധരൻ, ബാലൻ, രാധ, ചിരുത, സരോജ, നാരായണി, അനിത, ദേവി.