തിരുവമ്പാടി: പാതിരമണ്ണ് ആലുള്ളകണ്ടിയിൽ രാമൻ -ലീല ദമ്പതികളുടെ മകൻ ശ്യാംപ്രസാദ് (43) നിര്യാതനായി. ഭാര്യ: ലിജിന. മക്കൾ: ചിന്മയ, ആത്മജ. സഹോദരങ്ങൾ: ആസാദ്, സിന്ധു.