രാമനാട്ടുകര: തലയമ്പലത്ത് താമസിക്കുന്ന വെള്ളായിത്തൊടി പ്രേമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: ബിന്ദു, വിജീഷ്, പ്രശാന്ത്, പ്രബീഷ്. മരുമക്കൾ: അശോകൻ(ചെറായിപാടം), ഷിംഷ, അർച്ചന, ജിൻഷി. സഹോദരങ്ങൾ: മോഹനൻ (ഫറോക്ക്), പരേതനായ വിനു.