ഫറോക്ക്: പൂത്തോളം തുളിശ്ശേരി ശിവരാമൻ (82) നിര്യാതനായി. ഭാര്യ: സുരജകുമാരി. മക്കൾ: സീമ, കൗശൽ, കമൽ. മരുമകൻ: പി. മനോജ് (പൂക്കോട്ടുകാവ്, ഒറ്റപ്പാലം).