രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ കെ ഹിൽസിനു സമീപം ആശാരിത്തൊടി വളപ്പിൽ മമ്മദ് (78) നിര്യാതനായി. ഭാര്യ: കൊന്നേകോട്ട് മൈമൂനത്ത്. മക്കൾ: സുമയ്യ, ശിഹാബ് (കെ.എം.സി.സി, ദമ്മാം), സാറാബി. മരുമക്കൾ: അബ്ദുറഹിമാൻ (വേങ്ങര), അനീഷ, അക്ബർ(ഒളവണ്ണ).