മീഞ്ചന്ത: അരീക്കാട് ആനറോഡ് കെ.വി ഹൗസിൽ മമ്മദ് കോയ (കോയമോൻ -74) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കൾ: റഫീഖ്, റംലത്ത്, ഷെറീന, റഷീദ. മരുമക്കൾ: നാസർ, ഹാഷിം, ഫൈസൽ, പ്രസീത.