കരുനാഗപ്പള്ളി: തുറയിൽകുന്ന് പുത്തൻപുര വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ സുഭദ്ര (80) നിര്യാതയായി. മക്കൾ: ഉദയകുമാർ (റിട്ട. അക്കൗണ്ട് ഓഫിസർ, പൊലീസ് ഡിപാർട്ട്മെന്റ്), ശിവകുമാർ (റിട്ട. ഓവർസിയർ, ഇറിഗേഷൻ ഡിപാർട്ട്മെന്റ്). മരുമക്കൾ: പ്രീതി (അധ്യാപിക, എസ്.എൻ.യു.പി.എസ്, തുറയിൽകുന്ന്), രഞ്ജിത (അസി. മാനേജർ, കെ.എസ്.എഫ്.ഇ, കുണ്ടറ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച.