അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര നല്ലേപറമ്പിൽ എൻ.കെ. ബേബി (87 -റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ (റിട്ട. ഹെഡ് മിസ്ട്രസ്). മക്കൾ: ബൈജു എൻ. ബേബി (റിട്ട.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ), ബിനുമോൾ ബേബി (അഡിഷനൽ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം). മരുമക്കൾ: ബിന്ദു അബ്രഹാം (ചണ്ണപ്പേട്ട കിഴക്കേടത്തു കുടുംബാംഗം), ബേബി അബ്രഹാം (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, വി.എസ്.എസ്.സി, ഐ. എസ്. ആർ.ഒ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആയൂർ ക്രിസ്തുരാജ ഫോറോന പള്ളി സെമിത്തേരിയിൽ.