കിഴക്കേ കല്ലട: മറവൂർ മുറിയിൽ തോക്കാട്ട് തെക്കേതിൽ കെ. കുഞ്ഞുകുഞ്ഞുകുട്ടി (95) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മ (കുഞ്ഞുമോൾ). മക്കൾ: ബിജു കെ. വർഗീസ്, ഡെന്നി കെ. വർഗീസ് (ഇരുവരും ഡാലസ്), ഗ്രേസി കോശി (ഒക്ലഹോമ). മരുമക്കൾ: മിനി, ജോളി, സൈലാസ് കോശി. ഒക്ലഹോമ മാർത്തോമ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ശനിയാഴ്ച യൂക്കോൺ സെമിത്തേരിയിൽ സംസ്കാരം നടത്തും.