കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം മണക്കാട്ട് വിളാകത്ത് വീട്ടിൽ എം. ഖാലിദ് (84) നിര്യാതനായി. ഭാര്യ: റഹ്മ ബീവി. മക്കൾ: റസിയ, റാഫി, റെജി, ഷാമോൻ. മരുമക്കൾ: കുറ്റിമൂട് ബഷീർ, നവാസ്, ഷീജ, ഹസീന.