കൊല്ലം: ചവറ തെക്കും ഭാഗം ജോവാ നിവാസിൽ ജോൺ അഗസ്റ്റിൻ (86) നിര്യാതനായി. ഭാര്യ: ജോവാൻ. മക്കൾ: വിൽസൺ ജോൺ (എച്ച്.എം, സെന്റ് ആന്റണീസ് എൽ.പി.എസ് കോയിവിള), വിജയ ജോൺ, വിമല രാജീവ് (മാനേജർ, സ്റ്റാർ ഹെൽത്ത്). മരുമക്കൾ: ലില്ലി വിൽസൺ (എച്ച്.എസ്.എസ്.ടി, ജി.എഫ്.എച്ച്.എസ്.എസ് കുഴിത്തുറ), പോൾ ഗബ്രിയേൽ, രാജീവ് പരിശവിള (എച്ച്.എസ്.ടി, ക്രിസ്തുരാജ് എച്ച്.എസ്.എസ് കൊല്ലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചവറ തെക്കുംഭാഗം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.