കരീപ്ര: പ്ലാക്കോട് കിരൺകൃഷ്ണ നിവാസിൽ കൃഷ്ണൻകുട്ടി (58) നിര്യാതനായി. ഭാര്യ: ജി. വസന്ത. മക്കൾ: കിഷോർ കൃഷ്ണൻ, കിരൺ കൃഷ്ണൻ. മരുമകൾ: എസ്. ദർശന. സഞ്ചയനം തിങ്കളാഴ്ച.