പാലോട്: നന്ദിയോട് കുഴിവിള സാഫല്യത്തില്‍ പരേതനായ വാസുദേവന്റെയും ശശികലയുടേയും മകന് രതീഷ് കുമാര്‍ (സി.ആര്.പി.എഫ്-43) നിര്യാതനായി. ഭാര്യ: നിഷ. മക്കള്‍: ദേവിക, കീര്‍ത്തന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.