നെടുമങ്ങാട്: കുശർക്കോട് കാക്കോട് കൃഷ്ണ കൃപയിൽ പരേതനായ എ. വിദ്യാധരനന്റെ ഭാര്യ എസ്. ഷീല (55) നിര്യാതയായി. മക്കൾ: വിന്ധ്യ കൃഷ്ണ, വിധുൻ കൃഷ്ണ (ടെക്നോപാർക്ക്). മരുമകൻ: എം.ബി. ബെന്നി (ഇന്ത്യൻ ബാങ്ക്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.