പാലോട്: ഇളവട്ടം വെമ്പ് വാളംകുഴി വൈകുണ്ഠത്തില്‍ ചന്ദ്രിക (60)നിര്യാതയായി. ഭര്‍ത്താവ്: ശശിധരന് ആശാരി. മക്കള്‍: ശ്യാംലാല്‍, ശ്യാമ. മരുമക്കള്‍: വിചിത്ര, വിനയകുമാര്‍. സഞ്ചയനം ശനിയാഴ്ച രാവില ഒമ്പതിന്.