നെടുമങ്ങാട്: മേലാംകോട് എള്ളുവിള ആമ്പാടി ഭവനില്‍ പരേതരായ എം. മധുസൂദനന്‍പിള്ളയുടെയും (റിട്ട.പോസ്റ്റ് മാസ്റ്റര്‍) ബി. സരസ്വതി അമ്മയുടെയും മകള്‍ രാജേശ്വരി (59 -മായ)നിര്യാതയായി. സഹോദരന്: കണ്ണന് അമ്പാടി.