മലയിൻകീഴ്: തറട്ടവിള ലക്ഷം വീട്ടിൽ രവീന്ദ്രന്റെ ഭാര്യ കോമളം (58) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രദീഷ്. മരുമകൾ: സൗമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.