പൂഴിക്കുന്ന്: തേവർവഴിഞ്ഞി ടി.സി 49/1358 ൽ ആർ. ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സജിത, ശ്രീജ, ഷിബു. മരുമക്കൾ: എ. മണിയൻ, കെ. സുധികുമാർ, എ. വീണ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.