കേളിയൂർ: വാഴത്തോട്ടം വീട്ടിൽ ഭാസ്കരൻ നായർ (78) നിര്യാതനായി. ഭാര്യ: കെ. ഓമന. മക്കൾ: സിസിലറ്റ് കുമാരി, സുനുകുമാർ, സുനിതകുമാരി. മരുമക്കൾ: സുകുമാരൻ, സുജകുമാരി, മണികണ്ഠൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.