വാമനപുരം: ആനാകുടി അരുമനകോണത്തു വീട്ടിൽ കൃഷ്ണൻ ആശാരി (74) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: അനന്ദു, നയന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.