ആറ്റിങ്ങൽ: അവനവഞ്ചേരി ഫൈസൽ മൻസിലിൽ പരേതനായ സൈനുദീന്റെ ഭാര്യ ഷെരീഫ ബീവി (77) നിര്യാതയായി. മക്കൾ: ഷാജഹാൻ (സൗദി), ജുമൈല ബീവി, നൗഷാദ്, ജസീല ബീവി, ഫൈസൽ (യു.എ.ഇ). മരുമക്കൾ: ഹാനിസ ബീവി, നിസാർ, ഷാജി (യു.എ.ഇ), ആൻസി.