പോത്തൻകോട്: ഗീത ഭവനിൽ ഗോപാലപിള്ള (91 -ഗീത സൗണ്ട്സ് ഉടമ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഗീതകുമാരി, പുഷ്പകുമാരി, അശോകൻ. മരുമക്കൾ: ബാഹുലേയൻ നായർ, അനിത കുമാർ, സരിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.