മലയിൻകീഴ്: കാരോട്ടുകോണം വലിയവിള പുത്തൻ വീട്ടിൽ ഒ. ജോസഫ് (81-ലക്ഷ്മണൻ) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ജയൻ, തങ്കമണി, മിനി. മരുമക്കൾ: അനിത, അനിൽകുമാർ, ഷിബുരാജ്. പ്രാർഥന ഞായറാഴ്ച രാവിലെ 10ന്.