കല്ലമ്പലം: ഹസീന ബിൽഡിങ്ങിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (98) നിര്യാതയായി. മക്കൾ: പരേതയായ സുബൈദ ബീവി, പരേതനായ ജബ്ബാർ, സൗദ ബീവി, ബഷീർ ഹാജി (ബഷീർ ട്രേഡേഴ്സ്, കല്ലമ്പലം), നസീറ ബീവി, നസീമ ബീവി. മരുമക്കൾ: പരേതനായ സലാഹുദീൻ, അസ്മ ബീവി, അബ്ദുൽ കരീം, റാഹില ബീവി, ഷാഹുൽഹമീദ്, ജാഫറുദീൻ.