മാനന്തവാടി: തൃശ്ശിലേരി ആനപ്പാറ കുറുവൻക്കുന്നത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. മക്കൾ: സുനിൽ, ശോഭ, വാസന്തി, ബിന്ദു, സുരേഷ്, ഷീബ, രാജേഷ്, രാമദാസ്. മരുമക്കൾ: സുമതി, മണി, ചന്ദ്രൻ, നന്ദനൻ.