മാനന്തവാടി: കൊയിലേരി പുതിയിടം ഏറാന്നൂർ ചെല്ലപ്പന്റെ ഭാര്യ മഹേശ്വരി (63) നിര്യാതയായി. മക്കൾ: ശ്രീലാൽ (ബി.ജെ.പി പുതിയിടം ബൂത്ത് പ്രസിഡന്റ്), ശ്രീജില. മരുമക്കൾ: റീജ, പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.