തരുവണ: പീച്ചങ്കോട് കുണ്ടിലോട്ട് നാസർ (57) നിര്യാതനായി. ഭാര്യ ജമീല. മക്കൾ: നദീറ, നൗഷിദ, നജീഹ, നാജീയ. മരുമക്കൾ: റാഷിദ് തേറ്റമല, ഇബ്രാഹിം അഞ്ചാംപീടിക, നസ്റുദ്ദീൻ, ഷുഹൈബ്. പീച്ചങ്കോട് മഹല്ല് വൈസ് പ്രസിഡന്റും ജബലുറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റുമാണ്.