മുള്ളൻകൊല്ലി: വേങ്ങശ്ശേരിക്കവല പ്ലാമ്പറമ്പിൽ ജോസഫ് (ജോയി -72) നിര്യാതനായി. ഭാര്യ: മേരി (കൊച്ചിലാത്ത് കുടുംബാംഗം). മകൻ: സിജോ (കാപ്പിസെറ്റ് ഗവ. സ്കൂൾ സ്റ്റാഫ്). മരുമകൾ: ബിബിന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.