മാനന്തവാടി: മൈസൂർ റോഡിലെ ഓട്ടോഡ്രൈവർ ഒണ്ടയങ്ങാടി കൈമലയിൽ ജോസ് (58) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: ജ്യോത്സന, ജോബി.