മാനന്തവാടി: പാരിസൺ എസ്റ്റേറ്റ് തേറ്റമല ആശുപത്രി സ്റ്റാഫ് നഴ്സായിരുന്ന കമ്മന കുരിശിങ്കൽ ചെറിയപുരയിൽ ലിസി പോൾ (57) നിര്യാതയായി. ഭർത്താവ്: ജിജി എസ്. പോൾ (റിട്ട. അധ്യാപകൻ, തേറ്റമല). മക്കൾ: ലിജിത പോൾ (അധ്യാപിക, കേരള അക്കാദമി, ബത്തേരി), പരേതനായ ലിജിൻ പോൾ. മരുമകൻ: ആൽബിൻ ജോസ് (കുവൈത്ത്).