കോട്ടത്തറ: കാക്കഞ്ചാൽ ജയമന്ദിരം കൃഷ്ണൻ കുട്ടി നായർ (79) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പരേതനായ ജയേഷ്, ജിജീഷ്, ജയശ്രീ. മരുമക്കൾ: സിംന വിളമ്പുകണ്ടം, വിദ്യശ്രീ വെണ്ണിയോട്, സുരേഷ് പുൽപള്ളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.