തൃക്കരിപ്പൂർ: ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഓഫിസ് അസിസ്റ്റന്റ് തെക്കെ മാണിയാട്ടെ ടി. രാജൻ (രാജൻ വയലോടി -59) നിര്യാതനായി. ഭാര്യ: പി.എം. സിന്ധു (പ്രധാനാധ്യാപിക, ജി.ഡബ്ല്യു.എൽ.പി സ്കൂൾ, ചെറുവത്തൂർ). മക്കൾ: ഉണ്ണിമായ, മാളവിക. സഹോദരങ്ങൾ: മാലതി (അംഗൻവാടി ടീച്ചർ, ആനിക്കാടി), ശാന്ത, ശോഭ, ഉഷ.