നീലേശ്വരം: പരപ്പ കുപ്പമാടിലെ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഇലവുങ്കൽ ജോണി (68) നിര്യാതനായി.
ഭാര്യ: ഏലിയാമ്മ. മകൻ: ജിതേഷ് (പുണെ). മരുമകൾ: രശ്മി.
സഹോദരങ്ങൾ: കുട്ടി അച്ഛൻ (പാലാ രാമപുരം), ജോസ് (തൊടഞ്ചാൽ), വർഗീസ് (കുപ്പമാട്), മാത്യൂസ് (റിട്ട. എസ്.ഐ), മോളി.