ചെറുവത്തൂർ: കാലിക്കടവ് ചന്തേരയിലെ പരേതനായ ടി.പി. അബ്ദുൽ ഖാദിർ ഹാജിയുടെ ഭാര്യ എ.സി. സൈനബ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: സുലൈമാൻ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, ഹംസ ഹാജി, അശറഫ്, ബീഫാത്തിമ, ജമീല. മരുമക്കൾ: എം.ടി.പി. കുഞ്ഞിമൊയ്തീൻ കുട്ടി, യൂസഫ് (ബങ്കളം), നഫീസത്തുൽ മർസിയ, ശരീഫ (കാഞ്ഞങ്ങാട്), മുംതാസ് (ഉദിനൂർ), നസീർ (ബങ്കളം). സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, സൂപ്പി, ആയിശ, നബീസ, റുഖിയ.