കൂറ്റനാട്: കൂറ്റനാട് കളത്തിൽ വളപ്പിൽ മൊയ്തുണ്ണി എന്ന കുഞ്ഞാപ്പ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സൈനുൽ ആബിദ്, റഹ്മത്ത്, റഹീന. മരുമക്കൾ: റംഷീന, ഷെരീഫ്, ബുർഷാദ്.