കോങ്ങാട്: കുമ്പാരത്തറ അരങ്ങത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ സിദ്ദീഖ് (64) നിര്യാതനായി. മാതാവ്: ഖദീജ. സഹോദരങ്ങൾ: നാസർ ഹംസപ്പ, ഷംസുദ്ദീൻ, ഫാത്വിമ, ആത്തിഖ, അയിഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കോങ്ങാട് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.