പട്ടാമ്പി: കൊപ്പം സന്ധ്യാരാഗത്തിൽ സുമിത്ര (71) നിര്യാതയായി. ഭർത്താവ്: ആമയൂര്‍ പിഷാരത്ത് ഡോ. എ.പി. ഭരതൻ. മക്കൾ: എസ്.ആർ. സന്ധ്യ (വത്സാഡ്, ഗുജറാത്ത്), എസ്.ആർ. സഞ്ജീവ് (മാധ്യമപ്രവർത്തകൻ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് അധ്യാപകൻ). മരുമക്കൾ: പ്രദീപ് പിഷാരടി (അതുൽ ലിമിറ്റഡ്, ഗുജറാത്ത്), ആർ.കെ. രോഷ്നി (ദ ഹിന്ദു, തിരുവനന്തപുരം).