തൃപ്രയാർ: വലപ്പാട് പരേതനായ പൊക്കാഞ്ചേരി ബാലകൃഷ്ണൻ വൈദ്യരുടെ മകൻ വത്സൻ (89) നിര്യാതനായി. പഴയകാല നാടക പ്രവർത്തകനായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: പ്രത്യുഷ് (എൻജിനീയർ, മസ്കത്ത്), പ്രഭീഷ് (സോഫ്റ്റ്വെയർ എൻജിനീയർ), പരേതയായ പ്രജിത. മരുമക്കൾ: സജീവൻ, ലക്ഷ്മിപ്രിയ, അഗൻഷാ (ഐ.ടി എൻജിനീയർ). മുൻ നിശ്ചയപ്രകാരം മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് കൈമാറും.