ചാവക്കാട്: എടക്കഴിയൂർ തെക്കേ മദ്റസക്ക് പടിഞ്ഞാറ് പരേതനായ പോക്കാക്കില്ലത്ത് ആലുവിന്റെ ഭാര്യയും മോഡേൺ ഹോട്ടൽ ഉടമ ബഷീറിന്റെ മാതാവുമായ കണ്ണാത്ത് നഫീസ (95) നിര്യാതയായി. മറ്റു മക്കൾ: ഹംസ, അബൂബക്കർ, മുഹമ്മദലി, ഷംസുദ്ദീൻ, കമറുദ്ദീൻ, ബഷീർ. മരുമക്കൾ: അലീമ, സാബിറ, വാഹിദ, ബുഷ്റ, സലീന, സഫിയ.