ചേലേമ്പ്ര: പൂളപ്പൊയിൽ വൈലിശ്ശേരി പരേതനായ പോനാട്ടു വേലായുധൻ നായരുടെ മകൻ സുരേഷ് ബാബു (54) നിര്യാതനായി. ചേലേമ്പ്ര എൻ. എൻ.എം ഹയർസെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകനായിരുന്നു. മാതാവ്: പരേതയായ മാധവി. ഭാര്യ: സിന്ധു. മക്കൾ: ശ്രീനാഥ് (ടി.ടി.സി വിദ്യാർഥി), അഞ്ജലി (എം.ടെക് വിദ്യാർഥിനി). സഹോദരങ്ങൾ: സുജിത്ത് കുമാർ, സുധീർകുമാർ, പ്രസന്നകുമാരി.